പന്നി കുറുകെ ചാടി;സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
താമരശ്ശേരി :പൂനൂർ കോളിക്കലിൽ പന്നി കുറുകെ ചാടി സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. കോളിക്കൽ വടക്കേ പറമ്പിൽ മുഹമ്മദലി (അലി ) എന്ന ആൾക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 10 മണിയുടെ ആയിരുന്നു സംഭവം. കാലിലും തോളിലിനും പരിക്കേറ്റ മുഹമ്മദാലിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍