താമരശ്ശേരി : ചെമ്പ്ര, ഈന്തുംകണ്ടി  കോയക്കുട്ടി  (75 ) നിര്യാതനായി. ഭാര്യ: മറിയ.  മക്കൾ: സുബൈർ, ഷമീർ. മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദ്