താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം
കോഴിക്കോട്: താമരശ്ശേരി ചുരം ഒന്നാം വളവിൽ ആക്സിൽ ഒടിഞ്ഞ് KSRTC ബസ് കുടുങ്ങിയത് കാരണം ഗതാഗ കുരുക്ക് അനുഭവപ്പെടുന്നു.8.45 ഓടെയാണ് ബസ് കുടുങ്ങിയത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരെത്തി വൺവേയായി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. അതേസമയം വാഹന ബാഹുല്യം കാരണം
ബാഹുല്യം കാരണം വയനാട് ചുരത്തിൽ ഇന്ന് രാവിലെ മുതൽ തന്നെ രൂക്ഷമായ ഗതാഗത തടസ്സം നേരിട്ടിരുന്നു. സ്ഥിരമായി തടസ്സമുണ്ടാവുന്ന 6,7,8,9 വളവുകൾക്ക് വീതി കുറവും , ഓണാവധി പ്രമാണിച്ച് വിനോദസഞ്ചാരികളുടെ തിരക്കും കാരണമാണ് പ്രധാനമായും ചുരത്തിൽ സ്ഥിരമായി ഗതാഗതടസ്സം നേരിടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍