കുന്നുമ്മൽ കെ സത്യൻ നിര്യാതനായി

താമരശ്ശേരി: അണ്ടോണ ചക്കിക്കാവ് കുന്നുമ്മൽ കെ സത്യൻ (62) നിര്യാതനായി.
താമരശ്ശേരി ഏറെ കാലം പിക്കപ്പ് വാൻ ഡ്രൈവർ ആയിരുന്നു .

ഭാര്യ: പത്മദളാക്ഷി 
മക്കൾ: സന്ദീപ് (ഫയർഫോഴ്സ്), സായൂജ്. 

മരുമക്കൾ: രേണുക, വിദ്യ. 
സഹോദരങ്ങൾ: സതീശൻ, പ്രേമ. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍