പൊട്ടകുളത്തിൽ നാരായണി നിര്യാതയായി.
താമരശ്ശേരി : പുല്ലാഞ്ഞിമേട് പൊട്ടകുളത്തിൽ പരേതനായ ചെറുട്ടിയുടെ ഭാര്യ നാരായണി - (90 ) നിര്യാതയായി.
മക്കൾ - പരേതനായ രവീന്ദ്രൻ.ശിവദാസൻ ക്വാറി.ശിനിവാസൻ.ലീല. സുമതി. മരുമക്കൾ. ഇന്ദിര.ഗിരിജ.പുഷ്പ.പരേതനായ തങ്കപ്പൻ .രാജേന്ദ്രൻ.സഞ്ചയനം.തിങ്കളാഴ്ച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍