കുഞ്ഞുങ്ങളുടെ പാമ്പേഴ്സ് പ്ലാസ്റ്റിക് കവറിൽ റോഡരികിൽ തള്ളിയതായി പരാതി
താമരശ്ശേരി : കോരങ്ങാട് -കോളിക്കൽ റോഡിൽ T.T മുക്കിൽ പ്ലാസ്റ്റിക് കവറിൽ
കുഞ്ഞുങ്ങളുടെ പാമ്പേഴ്സ് റോഡരികിൽ
തള്ളിയ നിലയിൽ .
നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തിയ സ്ഥലത്താണ് മാലിന്യം ഉപേക്ഷിച്ചത്.സമീപത്തെ സിസിടിവി ക്യാമറ ഉൾപ്പടെ പരിശോധിച്ചതിനുശേഷം പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍