ആശാരിക്കൽ കെ.ഇന്ദിര നിര്യാതയായി.


 
താമരശ്ശേരി:കെ.ഇന്ദിര ആശാരിക്കൽ (63) നിര്യാതയായി. അസുഖത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അച്ഛൻ പരേതനായ കോരോട്ടി, അമ്മ പരേതയായ മാളു, സഹോദരങ്ങൾ: ചന്ദ്രൻ,ശിവൻ,ശ്രീധരൻ,ദേവകി,സുമ. അന്ത്യകർമ്മങ്ങൾ വൈകുന്നേരം 4 മണിക്ക് കോരങ്ങാട് പൊതുശ്മശാനത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍