കൊടുവള്ളി ഗവ: കോളേജിൽ എംഎസ്എഫ്-എസ്എഫ്ഐ സംഘർഷം; ആറുപേർക്ക് പരുക്ക്


കൊടുവള്ളി:ഗവ: കോളേജിൽ എം.എസ്.എഫ്. എസ്.എഫ് ഐ സംഘർഷത്തിൽ ആറ് പേർക്ക് പരുക്ക്.നാല് എംഎസ്എഫുകാർക്കും രണ്ട് എസ്എഫ്ഐക്കാർക്കുമാണ്  പരിക്കേറ്റത്. എസ്എഫ്ഐ മെമ്പർഷിപ്പ് ചേർത്തലുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പിന്നീട് സംഘർഷമായി മാറ്റുകയുമായിരുന്നു.പൊലിസ് സ്ഥലത്ത് എത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍