പോച്ചയിൽ പൊന്നമ്മ നിര്യാതയായി.
പുതുപ്പാടി : പെരുമ്പള്ളി അണ്ടിത്തോട്ടത്തിൽ താമസിക്കും പോച്ചയിൽ പൊന്നമ്മ നിര്യാതയായി. സി പി ഐ (എം) കാക്കവയൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ.വേണു. (Late) സജി, ലേഖ എന്നിവർ മക്കളും സുന്ദരൻ, ഷൈജി, പ്രസോണ എന്നിവർ മരുമക്കളുമാണ്. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍