കക്കാട് പുഴയില്‍ വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിലില്‍ ഒഴിക്കില്‍പ്പെട്ട കുട്ടി മരിച്ചു

പുതുപ്പാടി:കക്കാട് ഇക്കൊ ടൂറിസം പ്രദേശത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴിക്കില്‍പ്പെട്ട കുട്ടി മരിച്ചു. കക്കാട് ഇക്കൊ ടൂറിസം കാണാനെത്തിയ പെരിന്തല്‍മണ്ണ സ്വദേശികളുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് ഒഴുക്കില്‍പ്പെട്ടത്.

ഉടന്‍ തന്നെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍    താഴ്ഭാഗത്ത് നിന്ന് കുട്ടിയെ കണ്ടെത്തി.ഉടന്‍ ഈങ്ങാപ്പുഴ ഹോസ്പിറ്റലിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍