മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി വേണം


താമരശ്ശേരി :പൊതുസ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐഎം .

കോരങ്ങാട്- കോളിക്കൽ റോഡിൽ T.Tമുക്ക് ജംഗ്ഷൻ സമീപം നിരന്തരം മാലിന്യം തള്ളുന്നത് പതിവാവുന്ന സാഹചര്യത്തിൽ താമരശ്ശേരി പഞ്ചായത്ത് അധികൃതർ ഇടപെട്ടുകൊണ്ട് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐഎം വാപ്പനംപൊയിൽ ബ്രാഞ്ച് ആവശ്യപ്പെട്ടു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍