കെടവൂരിൽ ഓണചന്ത ആരംഭിച്ചു.


താമരശ്ശേരി:പൊതുവിപണിയിലെ വിലകയറ്റം തടഞ്ഞു നിർത്തുന്നതിനു വേണ്ടി താമരശ്ശേരി സർവ്വീസ് ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായി തുടങ്ങിയ സഹകരണ ഓണചന്ത താമരശ്ശേരി കെടവൂരിൽ സഹകരണ ബാങ്ക് പ്രസിഡണ്ട്.പി.സി.അബ്ദുൾ അസിസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ യു.വി.യുവേഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.എ.പി. സജിത്ത്.റ്റി.കെ.തങ്കപ്പൻ മാസ്റ്റർ.കെ.വി.സെബാസ്റ്റ്യൻ .ബാങ്ക് സെക്രട്ടറി.കെ.വി.അജിത. ഇ.ആർ.രാധാകൃഷ്ണൻ. എന്നിവർ സംസാരിച്ചു. ബാങ്ക് ഡയറക്ടർ .കെ .പി .രാധാകൃഷ്ണൻ സ്വാഗതവും വി.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍