പുസ്തകങ്ങൾ സംഭാവന ചെയ്തു


താമരശ്ശേരി:കോരങ്ങാട് പബ്ലിക് ലൈബ്രറിക്ക് വേണ്ടി പ്രശസ്ത സാഹിത്യകാരൻ എൻ പി എസ് താമരശ്ശേരി (എൻ പി. ശശി KSRTC) പുസ്തകങ്ങൾ സംഭാവന ചെയ്തു. കോരങ്ങാട് പബ്ലിക് ലൈബ്രറി പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് പുസ്തകങ്ങൾ ഏറ്റുവാങ്ങി ചടങ്ങിൽ ജനറൽ സെക്രട്ടറി സി പി ഷാജു. അബൂബക്കർ പിടി . ഷംസീർ വമ്പൻ . അബ്ദുൽ റസാക്ക് .റാഷിദ് പിസി . സുധീഷ് മാഷ് .ശശികുമാർ .ഷാഫി ഐഡിയ. ഷംസീർ എം എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍