ബാലുശ്ശേരി മഞ്ഞപ്പാലത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബാലുശ്ശേരി മഞ്ഞപ്പാലത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കുടി ആകാശ് ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .ബാലുശ്ശേരി മുക്കിലുള്ള ഗ്ലാസ്സ് മാർട്ടിൽ ഡ്രൈവർ ജോലി ചെയ്തു വരുകയായിരുന്നു.ബാലുശ്ശേരി പോലീസ് സ്ഥലത്തുണ്ട്.മൃതദേഹം പോലീസ് ഇൻക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റും.ആന്മഹത്യ കാരണം ലഭ്യമായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍