കുമാരനെല്ലൂർ തടപ്പറമ്പ് ആണ്ടിയേട്ടൻ അന്തരിച്ചു

കോഴിക്കോട് >മുക്കം ; കുമാരനെല്ലൂർ തടപ്പറമ്പ് താമസിക്കുന്ന ആണ്ടിയേട്ടൻ മരണപ്പെട്ടു 
(92) വയസ്സായിരുന്നു 
സംസ്കാരം ഇന്ന് (16-08-2023-ബുധനാഴ്ച) ഉച്ചയ്ക്ക് 2:00-മണിക്ക് കാരശ്ശേരി ഓടത്തരുവ് ശ്മശാനത്തിൽ 

ഭാര്യ - കമല 
മക്കൾ - ജഗദീശൻ, ഉണ്ണികൃഷ്ണൻ, പ്രകാശിനി, പ്രമീള, ശ്രീജ, അജിത 

മരുമക്കൾ :- പ്രജിത, സ്മിത, രവിചന്ദ്രൻ , ഹരിദാസൻ, സുനിൽ, സജീവ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍