എടക്കണ്ടി അബ്ദുൽ നാസർ നിര്യാതനായി


പുനൂർ : കാന്തപുരം എടക്കണ്ടി അഹമ്മദ് കുട്ടിയുടെ മകൻ എടക്കണ്ടി അബ്ദുൽ നാസർ ( 50 ) നിര്യാതനായി.
മാതാവ്: പരേതയായ സൈനബ്. ഭാര്യ : സമീറ പുനൂർ കരിങ്കാളിമൽ. മക്കൾ : ഹനാൻ മുഹമ്മദ് (വിദ്യാർത്ഥി, ശിവപുരം ഹയർ സെക്കണ്ടറി സ്കൂൾ ), ഹന്ന ഫാത്തിമ . മരുമകൻ റാഷിദ് എളേറ്റിൽ വട്ടോളി (ഉപ്പ്). സഹോദരങ്ങൾ : അബ്ദുസ്സമദ് എടക്കണ്ടി (ഖത്തർ), ആയിഷ, മൈമുന തടായിൽ സക്കീന വെട്ടി ഒഴിഞ്ഞ തോട്ടം, റൈഹാന ആനവാതിൽ. മയ്യത്ത് നിസ്കാരം  വൈകുന്നേരം 6 മണിക്ക് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍