താമരശ്ശേരിയിൽ നിർത്തിയിട്ട തടി കയറ്റിയ മിനിലോറിയിൽ സ്കൂട്ടർ ഇടിച്ച് മധ്യവയസ്കകന്റെ കൈവിരൽ അറ്റു.
താമരശ്ശേരി മിനി ബൈപ്പാസിൽ
മേരി ആശുപത്രിക്ക് സമീപം
റോഡരികിൽ നിർത്തിയിട്ട തടി കയറ്റിയ മിനിലോറിയിൽ സ്കൂട്ടർ ഇടിച്ച് മധ്യവയസ്കകന്റെ കൈവിരൽ അറ്റു. കോരങ്ങാട് കല്ലിടുക്കിൽ രവിയുടെ കൈവിരലാണ് അറ്റത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയൽ പ്രാഥമിക ചികിത്സ നൽകിയ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍