വിപണന മേള


താമരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനേഴാം  വാർഡ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിപണന മേള വാർഡ് മെമ്പർ ആർഷ്യ ഉത്‌ഘാടനം നിർവഹിച്ചു ..പ്രസ്തുത ചടങ്ങിൽ ലത്തീഫ് മാസ്റ്റർ ,സിദ്ദിഖ് മാസ്റ്റർ ,റഫീഖ് താമരശ്ശേരി ,തസ്ലീം ഓ പി ,ഫിറോസ് ടി പി ,സിദ്ദിഖ് പി മറ്റു കുടുംബ ശ്രീ അംഗങ്ങൾ സന്നിഹിതരായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍