ഉമ്മിണിക്കുന്നുമ്മൽ UK ഇമ്പിച്ചി കോയ മുസ്‌ലിയാർ നിര്യാതനായി.
പൂനൂർ: ദീർഘ കാലം പൂനൂർ റേഞ്ച് ജംഇയ്യത്തുൽമുഅല്ലിമീൻ സെക്രട്ടറിയായിരുന്ന ഉമ്മിണിക്കുന്നുമ്മൽ UK ഇമ്പിച്ചി കോയ മുസ്‌ലിയാർ (74) നിര്യാതനായി. അര നൂറ്റാണ്ടോളം ഞാറാപ്പൊയിൽ ജുമാ മസ്ജിദിലും, ഉമ്മിണിക്കുന്നുമ്മൽ റഷീദുൽ ഇസ്ലാം മദ്രസ്സയിലും സേവനം അനുഷ്ഠിച്ചിരുന്നു.
ഭാര്യ - സഫിയ 65
മക്കൾ - സുഹറ,റൈഹാന,ഫായിസ , സൈദ, താഹിറ . മരുമക്കൾ സുബൈർ വള്ളിയാട്, അഷ്റഫ് ഓമശ്ശേരി, ഉസ്മാൻ പുതുപ്പാടി, ലത്തീഫ് കൊടുവള്ളി
സഹോദരങ്ങൾ - പി.സി.അഹമ്മദ് കുട്ടി, പി.സി.അബ്ദുറഹിമാൻ , ആമിന ,സുബൈദ, മൈമൂന.
മയ്യത്ത് നിസ്കാരം വൈകുന്നേരം 4.30 ന് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍