BDS പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ: റിതു പർവിൻ പി.സിയെ ഡിവൈഎഫ്ഐ അനുമോദിച്ചു
താമരശ്ശേരി: തൊടുപുഴ അൽ അസർ കോളേജിൽനിന്ന് BDS പരീക്ഷയിൽ ഉന്നത വിജയം നേടിയ പിസി മുഹമ്മദാലിയുടെ മകൾ ഡോ: റിതു പർവിൻ പി.സിയെ ഡിവൈഎഫ്ഐ കോരങ്ങാട് യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സിനാൻ മോമെറ്റോ കൈമാറി. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷംസീർ വമ്പൻ . ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പിസി റാഷിദ് , യൂണിറ്റ് പ്രസിഡണ്ട് അഭിജിത് ജിജിൽ . രമനിഷ് കുട്ടൻ എന്നിവർ പങ്കടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍