BDS പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ: റിതു പർവിൻ പി.സിയെ ആദരിച്ചു
താമരശ്ശേരി:BDS ൽ ഉന്നത വിജയം നേടിയ ഡോ: റിതു പർവിൻ പി.സിയെ മുസ്ലിം യൂത്ത് ലീഗ് എംഎസ്എഫ് കമ്മറ്റികൾ സംയുക്തമായി ആദരിച്ചു.പിസി ആലിയുടെ വീട്ടിൽ വെച്ച് നടന്ന പരിപാടിയിൽ പി എ അബ്ദുസമദ് ഹാജി ഉപഹാരസമർപ്പണം നടത്തിഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ എംടി ആലി ഹാജി,എപി സമദ്,കെ ഖാദർ ഹാജി ,പിസി ആലി,സി കെ ജലീൽ,പിസി ഇസ്മായിൽ,അബ്ദുൽ സലാം വിപി,നജ്മുദ്ദീൻ,ജവാദ് സികെ,അഷ്റഫ് എൻ ആർ,സംസീർ പിസി,ചെറിയമോൻ പിസി മുക്ക്,ഷമീർ മിയാമിയ,ഷിഹാബ് കെ, ഇസ്മായിൽ,ജാബിസ് സി കെ ,നിഹാൽ,ഷഹൽ,അജ്മൽ ടിടി മുക്ക്,അൽമാസ്.തുടങിയവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍