കൈവേലിക്കൽ വി സി മുഹമ്മദ് ഹാജി നിര്യാതനായി
മാനിപുരം :കളരാന്തിരി പട്ടിണിക്കര കൈവേലിക്കൽ വി സി മുഹമ്മദ് ഹാജി(85)
നിര്യാതനായി
ഭാര്യ: പരേതയായ ഫാത്തിമ
മക്കൾ: സുബൈദ, സുഹറ, സൈനബ
മരുമക്കൾ: അസീസ് മദ്രസബസാർ,
പരേതനായ ആലി ഗുരിക്കൾ,
ഹുസൈൻ കരുവൻപോയിൽ
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 8.30 ന് കളരാന്തിരി കക്കാടൻ ചാലിൽ ജുമ മസ്ജിദിലും 9.30ന് കാന്തപുരം ജുമ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍