ഹോസ്പിറ്റൽ മാലിന്യം റോഡ് അരികിൽ ചിതറിയ നിലയിൽ
താമരശ്ശേരി :കോരങ്ങാട് ഹൈസ്കൂളിന് സമീപം ഹോസ്പിറ്റൽ മാലിന്യം റോഡ് അരികിൽ ചിതറിയ നിലയിൽ .
ഹോസ്പിറ്റലിൽ നിന്നും ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യം വാഹനത്തിന്റെ അടിയിൽ കുടുങ്ങി റോഡിൽ ചിതറിക്കിടക്കുകയായിരുന്നു തുടർന്ന് നാട്ടുകാർ റോഡിൽനിന്ന് മാലിന്യം നീക്കം ചെയ്തു.
മാലിന്യം അടിയന്തരമായി നീക്കം ചെയ്യാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍