ഇഖ്റ ആശുപത്രിയിൽ എത്തിയവരുടെ ശ്രദ്ധയ്ക്ക്
ഇഖ്റ ആശുപത്രിയിൽ എത്തിയവരുടെ ശ്രദ്ധയ്ക്ക് 29.08.2023 പുലർച്ചെ 2.15നും 3.45നും ഇടയിൽ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെത്തിയവർ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണം കോഴിക്കോട് ഡി.എം.ഒ ഡോ. രാജാ റാം ആണ് ഇക്കാര്യം അറിയിച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍