ഉണ്ണികുളത്ത് ഫെസിലിറ്റേറ്റർ തസ്തികയിൽ ഒഴിവ്

ഉണ്ണികുളം അഗ്രോ സർവീസ് സെൻററിൽ ഫെസിലിറ്റേറ്റർ തസ്തികയിൽ ഒഴിവുണ്ട്. കൃഷി ഓഫീസറായി വിരമിച്ചവരോ, ബി.എസ്‌സി. അഗ്രികൾച്ചർ, ബി.ടെക്. അഗ്രികൾച്ചർ, വി.എച്ച്.എസ്.സി, ഡിപ്ലോമ അഗ്രികൾച്ചർ, മെക്കാനിക്കൽ എൻജിനിയറിങ് യോഗ്യതയുള്ളവരോ ആയിരിക്കണം. അപേക്ഷ 30-നകം ബാലുശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിലോ ഉണ്ണികുളം കൃഷിഭവനിലോ നൽകണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍