താമരശ്ശേരി ചുരത്തിൽ അപകടം: ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.


താമരശ്ശേരി: ചുരം എട്ട്‌-ഒമ്പത്‌ വളവുകൾക്കിടയിൽ ചരക്കുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട്‌ ഓവുചാലിലേക്ക്‌ മറിഞ്ഞ്‌ അപകടം. ലോറി ജീവനക്കരായ രണ്ട്‌ പേരെ ചുരം സംരക്ഷണ സമിതി രക്ഷപ്പെടുത്തി.അപകടം നടന്നത്‌ കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്‌. വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ട്‌.ട്രാഫിക് പോലീസ് സ്ഥലത്തുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍