കണ്ണൂരില്‍ വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ കയറി വെട്ടി; പ്രതിക്കായി തെരച്ചില്‍
കണ്ണൂര്‍: എടക്കാട് വീട്ടമ്മയ്ക്ക് കുത്തേറ്റു. എടക്കാട് യു.പി സ്‌കൂളിന് സമീപം താമസിക്കുന്ന സാബിറ(43) യ്ക്കാണ് കുത്തേറ്റത്. സാരമായി പരുക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇന്നലെ രാവിലെ 6.30 നാണ് ആക്രമണം നടത്തിയത്. വീട്ടിലെത്തിയ കുടുംബസുഹൃത്താണ് തര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്തിയതെന്ന് പൊലിസ് പറഞ്ഞു. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍