പൂളക്കാൻ പൊയിൽ റുക്കിയ നിര്യാതയായി


താമരശ്ശേരി : കോരങ്ങാട് പൂളക്കാൻ പൊയിൽ  പരേതനായ പള്ളിപ്പറമ്പൻ അഹമ്മദിന്റെ ഭാര്യ റുക്കിയ (74) നിര്യാതയായി.

മക്കൾ : ശരീഫ് .സലീം. സറീജ്
സുഹറ .സുബൈദ. റസിയ.ലൈല,ബിക്കിന്‍സ് .മൈമൂന:ഷക്കീന.സാനിധാ .

മയ്യത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 8:30 ന് കോരങ്ങാട്   ജുമാ മസ്ജിദിലും 9: ന്  പൂനൂർ നേർപൊയിൽ ജുമാ മസ്ജിദിലും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍