കത്തറമ്മൽ സമീപം പനക്കോട് വാഹനാപകടം
താമരശ്ശേരി : പനക്കോട് വാടിക്കല്‍ ഈര്‍പ്പോണ റോഡില്‍ ടൂറിസ്റ്റ് ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് .കത്തറമ്മല്‍ നിന്നും തച്ചംപോയില്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സാണ് എതിരെ വരുകയായിരുന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു . അപകടത്തിൽ ആർക്കും പരിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍