കടയുടെ പൂട്ടുപൊളിച്ച് കോഴികളെ മോഷ്ടിച്ചു,മോഷണം പുലർച്ചെ
എളേറ്റിൽ : കോഴിക്കടയുടെ പൂട്ടുപൊളിച്ച് ഇറച്ചിക്കോഴികളെ കടത്തിയതായി പരാതി.
എളേറ്റിൽ വട്ടോളിയിൽ പ്രവർത്തിക്കുന്ന ABR ചിക്കൻസ്റ്റാളിൽ ഇന്നലെ രാത്രിയാണ് പതിനഞ്ചിലേറെ ഇറച്ചിക്കോഴികളെ
അപഹരിച്ചത്. രാത്രിയിൽ കടയുടെ സമീപത്തു മദ്യപാനികളുടെ വിളയാട്ടമാണെന്നും കടയുടമ പറഞ്ഞു.സംഭവത്തിൽ കൊടുവള്ളി പോലീസിൽ പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍