ഈങ്ങാപ്പുഴ പൂലോട് സ്വദേശി സൗദിയില്‍ നിര്യാതനായി.

പുതുപ്പാടി: ഈങ്ങാപ്പുഴ; പൂലോട് കാഞ്ഞാംവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ് (ബാബു -31) സൗദിയിലെ ദമ്മാമില്‍ നിര്യാതനായി. 

 ഈങ്ങാപ്പുഴയിലെ പഴയകാല ഓട് വ്യാപാരി ഹംസ കാഞ്ഞാംവയലിന്റെയും,   സുഹറയുടെയും മകനാണ്.

 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദമ്മാമിലെ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു, തുടർ ചികിത്സക്കായി റിയാദിലെ ഹോസ്പിറ്റലിലേക്ക്  മാറ്റിയിരുന്നു അവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്.
 അവിവാഹിതനാണ്, സഹോദരന്മാർ, അൻസാദ്, റിൻസദ്‌ , നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍