താമരശ്ശേരി ചുരത്തിൽ വാഹന അപകടം;യുവാവിന് പരിക്ക്
താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ അരീക്കോട് ഒതായി സ്വദേശി ലബീവിന് പരുക്കേറ്റു.ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍