അഖിലിന് വാപ്പനാംപൊയിൽ സ്മാരക സ്തൂപം
താമരശ്ശേരി : ഡിവൈഎഫ്ഐ താമരശ്ശേരി നോർത്ത് മേഖല കമ്മിറ്റി അംഗമായിരുന്ന
അഖിലിന്റെ സ്മരണയ്ക്കായി ഡിവൈഎഫ്ഐ കോരങ്ങാട് വാപ്പനാംപൊയിൽ യൂണിറ്റ് കമ്മിറ്റി സ്മാരക സ്തൂപം നിർമിച്ചു.
സ്തൂപം ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം ശ്രീ പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പ്രജീഷ് സ്വാഗതം പറഞ്ഞു .ചടങ്ങിൽ നെജാത് യുകെ, സുധീഷ്, അഖിൽ, സജിത്ത്, സുനി, മാധവൻ, ഷംസുദ്ധീൻ,ബിജു, മുത്തുകൃഷ്ണൻ, ദിവ്യ സജിത്ത്, നിച്ചു, കിച്ചു എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍