കണ്ണൂരില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; ഗുരുതരമായിപൊള്ളലേറ്റ മത്സ്യത്തൊഴിലാളി ആശുപത്രിയില്‍

കണ്ണൂര്‍: മത്സ്യബന്ധന ബോട്ടില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു. മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു.

കണ്ണൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ആന്ധ്രാ സ്വദേശി ഹരിയര്‍ക്കാണ് പരിക്കേറ്റത്.പൊള്ളലേറ്റ ഹരിയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍