പാറച്ചാലിൽ വസന്തകുമാർ നിര്യാതനായി


കൊടുവള്ളി : വാവാട് പാറച്ചാലിൽ വസന്തകുമാർ (63) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ ചോയിച്ചി. ഭാര്യ: ലളിത. മകൾ : പി.സി. ആര്യ, മരുമകൻ : ഷിനോജ് (ഇയ്യാട്).

 സഹോദരങ്ങൾ: പി.സി. ദാമോദരൻ,ജാനകി, രാധ, സരോജിനി, ദേവു, ലൈല, നാരായണി, ശാന്ത, സുലേഖ. പരേതരായ രാധാകൃഷ്ണൻ മേടോത്ത്, ഉണ്ണി അടിവാരം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍