കൊല്ലം കുണ്ടറയില്‍ യുവതി വീടിന്റെ ടെറസിൽ മരിച്ച നിലയിൽ
കൊല്ലം കുണ്ടറയില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തില്‍ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനം എൻ. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകൾ സൂര്യ (22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴോടെ വീടിന്റെ ടെറസിലാണ് കണ്ടെത്തിയത്. ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍