ആദ്യകാല കുടിയേറ്റ കർഷകൻ കലവനാൽ ചാക്കോ അന്തരിച്ചു.
കൂരാച്ചുണ്ട് (കോഴിക്കോട്): ആദ്യകാല കുടിയേറ്റ കർഷകൻ കലവനാൽ ചാക്കോ (91) അന്തരിച്ചു.
സംസ്കാരം നാളെ (13-09-2023-ബുധൻ) രാവിലെ 11:00-മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊനാ പള്ളിയിൽ.
ഭാര്യ: ത്രേസ്യ കോട്ടയം പ്രവിത്താനം ഊന്നുപാലത്തിങ്കൽ കുടുംബാംഗം.
മക്കൾ: ജയ്സമ്മ, സജി (പോസ്റ്റ് ഓഫിസ് കൂരാച്ചുണ്ട്), ഫാ.ജിജി കലവനാൽ (ഡോൺ ബോസ്കോ - തിരുവനന്തപുരം).
മരുമക്കൾ: ജോസ് മറ്റപ്പള്ളി (പുല്ലൂരാംപാറ), ജിൻസി പുളിക്കൽ (കാസർകോട്).
സഹോദരങ്ങൾ: പരേതരായ മൈക്കിൾ,ആൻറണി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍