കാണ്മാനില്ല

  
ഇ ഫോട്ടോയിൽ കാണുന്ന മുക്കം നഗരസഭയിലെ മാമ്പറ്റ സ്വദേശി ചെറോപാലിയിൽ വിജയകുമാരി (56)ഞായറാഴ്ച (17/9/23)വൈകിയിട്ട് 3മണിമുതൽ കാണ്മാനില്ല ചുവപ്പ് സാരിയാണ് ധരിച്ചിരിക്കുന്നത്, കാണുന്നവർ അടുത്ത പോലിസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് അഭേഷിക്കുന്നു
9745525152,7902826237,9048776222

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍