അധ്യാപക ദിനം ആചരിച്ചു
താമരശ്ശേരി : കോരങ്ങാട് ജി എൽ പി
സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു. സ്കൂളിലെ പ്രധാന അധ്യാപകൻ ടി പി മനോജിനെ ഷാൾ അണിയിച്ചും മറ്റു അധ്യാപികമാർക്ക് പൂച്ചെണ്ടുകളും നൽകി അധ്യാപക ദിനം ആചരിച്ചു. PTA പ്രസിഡന്റെ സജിൻ എം കെ ,SMC ചെയർമാൻ .ഹബീബ് റഹ്മാൻ , SMC വൈസ് ചെയർമാൻ .ഷാജു എം.ടി, PTA വൈസ് പ്രസിഡൻ്റ് .രാജേഷ് കുമാർ ജി.ബി, MPTA പ്രസിഡൻ്റ് . രജനി സി.പി, അധ്യാപകർ, SMC, PTA, MPTA മെമ്പർമാർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍