പാറക്കൽ കുഞ്ഞിമുഹമ്മദ് നിര്യാതനായി


ഓമശ്ശേരി: നടമ്മൽപൊയിൽ വെള്ളാരം കുന്നുമ്മൽ (പാറക്കൽ)  കുഞ്ഞിമുഹമ്മദ് (43) നിര്യാതനായി.

ഓമശ്ശേരിയിൽ ഫ്ലാഷ് ഡ്രൈവിംഗ് സ്കൂൾ നടത്തിയിരുന്നു.                                                                                                                            പിതാവ് : പരേതനായ അബൂബക്കർ
മാതാവ് : ഫാത്തിമ
ഭാര്യ: അഫ്സത്ത്
മക്കൾ : തമീം,ഫരീദ്,നജ്വ വ,ആമി
സഹോദരങ്ങൾ:ഐ പി നാസർ,ജമീല,സഫിയ,സുബൈദ,സുലൈഖ,ബുഷറ .മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7.30 നടമ്മൽ പൊയിൽ ജുമാ മസ്ജിദിലും 8 മണിക്ക് പുതിയോത്ത് ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍