കൊയിലാണ്ടി സ്വദേശിയെ കാണാതായതായി പരാതി


കൊയിലാണ്ടി: കാട്ടിൽപ്പീടിക സ്വദേശിയെ കാണാതായതായി പരാതി. കാട്ടിൽപ്പീടിക ഹസീന മല്ലിശ്ശേരിയെ ആണ്
കാണാതായത്. മുപ്പത്തി മൂന്ന് വയസാണ്. ഇന്നലെ രാവിലെയോടെയാണ് ഹസീനയെ കാണാതായത്.

രാവിലെ വെങ്ങളത്തുള്ള ആയുർവേദ ആശുപത്രിയിലേക്ക് പോയതായിരുന്നു. അതിനു ശേഷമാണ് ഹസീനയെ കാണാതായത്.

സംഭവത്തിൽ കൊയിലാണ്ടി പോലീസ്
സ്റ്റേഷനിൽ പരാതി
നൽകിയിരിക്കുകയാണ് ബന്ധുക്കൾ. ഹസീനയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ +91 81379 35891 ഈ നമ്പറിലോ വിവരം അറിയിക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍