പുളിക്കിൽ മുഹമ്മദ്‌ നിര്യാതനായി.

താമരശ്ശേരി : ഓടക്കുന്ന് പുളിക്കിൽ മുഹമ്മദ്‌ (66) നിര്യാതനായി.
 ഭാര്യ സഫിയ . 

മക്കൾ : നൗഫൽ, മാഷിദ മരുമക്കൾ : ഷാജഹാൻ,ദിൽഷാന .

 സഹോദരങ്ങൾ : ഉസ്സൈൻകുട്ടി, സൈനബ, ഖദീജ, പരേതനായ ഉണ്ണിമോയി. 

മയ്യിത്ത് നമസ്കാരം  രാവിലെ 9 മണിക്ക് വട്ടക്കുണ്ട്  ജുമാ മസ്ജിദിൽ