കാണ്മാനില്ല
താമരശ്ശേരി:ഫോട്ടോയിൽ കാണുന്ന മുഹമ്മദ് റിയാസ്, വയസ്സ് 38/23, s/o അബൂബക്കർ, കരുമ്പാക്കണ്ടി വീട്, ചളിക്കോട് എന്നയാളെ 2022 സെപ്തംബർ മാസം വീട്ടിൽ നിന്നും തമിഴ്നാട്ടിലെ ചെന്നൈയിൽ ജോലിക്ക് പോയശേഷം കാണാതായിട്ടുള്ളതാണ്. ഈ കാര്യത്തിന് കോഴിക്കോട് റൂറൽ ജില്ലയിലെ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ: 606/2023 u/s 57 of KP Act ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കാണാതായ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുവാൻ
താല്പര്യപ്പെടുന്നു.
അടയാളവിവരം:- 160 സെ.മീ. ഉയരം, മെലിഞ്ഞ ശരീരം, വെളുത്തനിറം, ഇംഗ്ലീഷ്, ഹിന്ദി, ഫിലിപ്പീൻസ്, മലയാളം ഭാഷകൾ അറിയാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍