ഉമ്മിണിക്കുന്നുമ്മൽ ആഷിഖ് നിര്യാതനായി
പൂനൂർ :താമസിക്കുന്ന ഉമ്മിണികുന്നുമ്മൽ ആഷിഖ് വി പി(35) നിര്യാതനായി. . വെളുപ്പാൻ പൊയിൽ പാലക്കണ്ടി മൊയ്‌തീൻ റുഖിയ്യ ദമ്പതികളുടെ മകനാണ്. ഭാര്യ :റെനീഷ. മക്കൾ :മുഹമ്മദ് റിഷ് വാൻ, റിഷ ഫാത്തിമ. സഹോദരൻ അർഷഖ് മുന്ന (ബഹ്‌റൈൻ). മയ്യിത്ത് നിസ്കാരം വൈകുന്നേരം 7 മണിക്ക് ഞേറപ്പൊയിൽ മഹല്ല് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍