ചുരത്തിൽ ചിപ്പിലിത്തോട് ജംഗ്ഷനിൽ നിയന്ത്രണം വിട്ട മിനിലോറി ഡ്രൈനേജിൽ ചാടി അപകടം
താമരശ്ശേരി: ചുരത്തിൽ നിയന്ത്രണം വിട്ട മിനിലോറി ഡ്രൈനേജിൽ ചാടി അപകടം. ആളപായമില്ല.
ചുരം ഒന്നാം വളവിന് മേലെ ചിപ്പിലിത്തോട് ജംഗ്ഷനിൽ രാവിലെ 9.30 ഓടെയായിരുന്നു ചുരം ഇറങ്ങി വരികയായിരുന്ന മിനി ലോറി അപകടത്തിൽപ്പെട്ടത്........
