ആനപ്പാറപ്പൊയിൽ പി ലീല നിര്യാതയായി.
താമരശ്ശേരി: പെരുമ്പള്ളി (21/6) ആനപ്പാറപ്പൊയിൽ പി ലീല (63) [ റിട്ട അഗനവാടി ടീച്ചർ] നിര്യാതയായി.
ദീർഘകാലം ചമൽ കാരപ്പറ്റ അംഗൻവാടി ടീച്ചർ ആയിരുന്നു.
ഭർത്താവ് : കൃഷ്ണൻകുട്ടി (പരേതൻ)
മക്കൾ : ജിഷ, കൃഷ്ണപ്രിയ
മരുമക്കൾ: മാധവൻ പറമ്പിൽ ബസാർ, സുമേഷ് പെരുമ്പള്ളി
സംസ്കാരം രാത്രി 9 മണിക്ക്
