വാവാട് അപകടം;മരണം മൂന്നായി
താമരശ്ശേരി :വാവാട് സപ്ലൈകോ ഗോഡൗണിന് സമീപം അമിത വേഗതയിലെത്തിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഹറ,പുല്‍ക്കുടിയില്‍ ആമിന എന്നിവരാണ് മരിച്ചത്.
നേരത്തെ മരണപ്പെട്ട മറിയം എന്നിവരുടെ സഹോദരിയാണ് സുഹറ.കാറിടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതരമയ പരിക്കുകളോടെ ചികിത്സയിലായിരുന്നു ഇരുവരും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍