താമരശ്ശേരി ചുരത്തിൽ ലോറി മറഞ്ഞു ഗതാഗത തടസ്സം.
താമരശ്ശേരി: ചുരത്തിൽ മരം കയറ്റി വന്ന ലോറി മറിഞ്ഞു. ചുരം നാലാം വളവിൽ രാത്രി 12 മണിയോടെയായിരുന്നു
അപകടം. മരത്തടികൾ റോഡിലേക്ക് പതിച്ചതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചുരം എൻ ആർ ഡീ എഫ് വളണ്ടിയർമാരും പോലീസ് ഉച്ചാരണം രാത്രി മുഴുവൻ ഗതാഗതം നിയന്ത്രിച്ചു. പുലർച്ചെ ജെസിബി എത്തിച്ച മരം റോഡിൽ നിന്ന് നീക്കം ചെയ്തു. വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ
കടത്തിവിടുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം കുറവായതിനാൽ കാര്യമായ
ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍