കോട്ടകുന്നുമ്മൽ ഗോവിന്ദൻ കുട്ടി കുറുപ്പ് നിര്യാതനായി


താമരശ്ശേരി :കോട്ടകുന്നുമ്മൽ ഗോവിന്ദൻകുട്ടി കുട്ടി കുറുപ്പ് (80 ) നിര്യാതനായി .

ഭാര്യ : ഭാനുമതി അമ്മ

മക്കൾ :രതീഷ് കുമാർ (ഹോട്ടൽ കണ്ണൻസ് )
രാജേഷ് കുമാർ. രാജേഷ് കുമാർ കോരങ്ങാട് ( യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി )
മരുമക്കൾ :പ്രിയ രതീഷ് .ആശ ലക്ഷ്മി.

സംസ്കാരം 10 മണിക്ക് വീട്ടുവളപ്പിൽ