വരിക്കണ്ടത്തിൽ അമ്മദ് നിര്യാതനായി
താമരശ്ശേരി: ചുങ്കം വരിക്കണ്ടത്തിൽ അമ്മദ് (59) നിര്യാതനായി. ഭാര്യ: പാരിഷ. മക്കൾ: അർഷിദ്, ഹെന്ന, അർഷാന. പിതാവ്: പരേതനായ ഇബ്രാഹീം ഹാജി (വടകര ഹാജി) മരുമക്കൾ: ഫൈസൽ, ഇജാസ്, ഹഫീഫ. മയ്യത്ത് നിസ്കാരം വൈകീട്ട് 4 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ.
